Brahmarakshass
ബ്രഹ്മരക്ഷസ്
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
വെറുപ്പിന്റെ പ്രത്യയശാസ്ത്രം വാരിവിതറി സ്വന്തം നാട്ടില്‍ നിന്നും അകത്താക്കാനും പുറത്താക്കാനും കഴുവുള്ള അധികാരത്തിന്റെ ദംഷ്ട്രകള്‍. ഈ ലോകത്ത് ബ്രഹ്മരക്ഷസ് അധീശത്വരാഷ്ട്രീയത്തിന്റെ ഭീകരസ്വത്വമാണ്. മിത്തും ഭാവനയും ചരിത്രവല്ക്കരിക്കപ്പെടുന്നതിലൂടെ ബ്രഹ്മരക്ഷസ് അധികാരത്തിന്റെ ഏറ്റവും ദുഷ്ടവും പ്രാകൃതവുമായ ഭാവമായി മാറുന്നു. അധികാരത്തിന് പുറത്തുനില്‍ക്കുന്ന, ജനിച്ച നാട്ടില്‍ അന്യരായിപ്പോവുന്ന മുഴുവന്‍ മനുഷ്യരുടെയും നിസ്സഹായതയാണ് ഈ നോവല്‍.
₹140.00 ₹125.00