KERALATHINTE STHREE CHARITHRANGAL, STHREE MUNNETTANGAL
കേരളത്തിന്റെ
സ്ത്രീചരിത്രങ്ങള്‍
സ്ത്രീമുന്നേറ്റങ്ങള്‍
സി.എസ് ചന്ദ്രിക
ഇന്നത്തെ സ്ത്രീയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു പിന്നിലോട്ടു സഞ്ചരിക്കുന്ന കേരളത്തിലെ സ്ത്രീജീവിത വായന പകരുന്നത് മാറ്റങ്ങളുടെ പുനര്‍ചിന്തകളാണ്. മാറുമറയ്ക്കാന്‍വേണ്ടി പൊരുതിയ സ്ത്രീകളില്‍ നിന്നും നമ്മള് എത്രത്തോളം എത്തി എന്നത് അഭിമാനത്തോടെ കാണിക്കുമ്പോഴും ആ മാറ്റങ്ങള്‍ ഇന്നത്തെ സ്ത്രീക്ക് എത്രത്തോളം രക്ഷ നല്കുന്നു എന്ന ചോദ്യവും നിലനില്ക്കുന്നു. ഇതൊരു സ്ത്രീപക്ഷ രചനയല്ല, മറിച്ച്, കേരളചരിത്ര രചനയില്‍ മറന്നുവച്ച അതിപ്രധാനമായ അധ്യായങ്ങള്‍ ചേര്‍ത്തുവച്ചതാണ്. ഈ ചരിത്രപുസ്തകം ഇനിയുമുള്ള മുന്നേറ്റങ്ങള്‍ക്കൊരു പ്രചോദനമാകട്ടെ.
₹430.00 Original price was: ₹430.00.₹387.00Current price is: ₹387.00.