Arayalilayil Onnu
അരയാ
ലിലയില്‍
ഒന്ന്
സി.എസ് ഗീത
സരളമായ ഭാഷയില്‍ വളച്ചുകെട്ടില്ലാതെ എഴുതപ്പെട്ടതാണ് ഈ കവിതകള്‍. എല്ലാം പറയലല്ല കവിതയ്ക്ക് ഭൂഷണം. എന്നാല്‍ സത്യം വിളിച്ചു പറയുന്നതും കവിതയുടെ ധര്‍മ്മമാണല്ലോ. ഈ കവിതകള്‍ മനുഷ്യരെയും പ്രകൃതിയെയും സ്നേഹിക്കുന്ന കവി ഹൃദയത്തിന്റെ നിര്‍വ്യാജ ഉദീരണങ്ങളായി വായനക്കാരെ പിന്തുടരും. കവിതയുടെ വഴിയിലൂടെ ദീര്‍ഘദൂരം അര്‍ത്ഥപൂര്‍ണ്ണമായി നടക്കാന്‍ ഈ സമാഹാരം സി.എസ് ഗീതയ്ക്ക് പാഥേയവും പാസ്പോര്ട്ടുമാകട്ടെ എന്നാശംസിക്കുന്നു – കെ. ജയകുമാര്‍ ഐ.എ.എസ്
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.