കള്ളിക്കാക്ക'യോടൊപ്പം ചിറകടിക്കാം. പുള്ളിച്ചിറകുവിരിച്ച പൂമ്പാറ്റപ്പെണ്ണിനോടും കൊഞ്ചിക്കുഴയുന്ന ഇളം കാറ്റിനോടും കൂട്ടുകൂടാം. ആകാശം തലയില്‍ ചൂടിയ മഴവില്‍ക്കാവടി തൊട്ടുനോക്കാം. അമ്പിളിയമ്മാവനോട് കിന്നാരം പറയാം. നക്ഷത്രപ്പൂക്കള്‍ പെറുക്കിക്കൂട്ടാം..... ഓരോ അണുവിലുമുള്ള…