Kunjikkaalikkurava
കുഞ്ഞിക്കാളിക്കുരവ
കാലത്തെ വെല്ലുവിളിച്ച
ഒരു ദളിത് സ്ത്രീയുടെ വിമോചന വീരഗാഥ
പ്രൊഫ. ജയലക്ഷ്മി
പൂക്കൈതയൂരിന്റെ ഭൂമികയില്‍, കേരളീയ നവോത്ഥാനത്തിന്റെയും ദളിത് ജീവിതത്തിന്റെയും പരിച്ഛേദമായ നോവല്‍. മിത്തും ഭ്രമാത്മകതയും പെണ്മയുടെ നന്മയും ഉയിര്‍പ്പും പ്രകൃതിയുടെ ഹൃദയ രേഖകളും വായനക്കാരന് ദൃശ്യാനുഭവമാക്കുന്ന എഴുത്ത്. കായലമ്മയുടെ തലോടലും അനുഗ്രഹവും പ്രണയത്തിന്റെ വാത്സല്യഭാവവും അധികാരത്തിന്റെ രാഷ്ട്രീയതയും ജന്മിത്വത്തിന്റെ അധീശത്വവും അനന്യമായ ആഖ്യാന ചാരുതയില്‍ ആവിഷ്കരിക്കപ്പെട്ട ‘കുഞ്ഞിക്കാളിക്കുരവ’ മലയാള നോവല്‍ സാഹിത്യത്തില്‍ ആസ്വാദനത്തിന്റെ നവീനവാതായനങ്ങള് തുറന്നിടുന്നു.
₹210.00 ₹180.00