NAME PLACE ANIMAL THING
നെയിം
പ്ലെയ്‌സ്
ആനിമല്‍
തിങ്
ദരിഭ ലിന്‍ഡെം
വിവര്‍ത്തനം: റൗഫ് റൂമി
ചില ബാല്യകാലസ്മരണകള്‍ ഭൂപ്രകൃതികള്‍ക്കതീതമായി സാര്‍വത്രികമാണ്. ‘ഡി’ യുടെ ജീവിതത്തിലെ കാലങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന നോവലില്‍ ഓരോ അദ്ധ്യായവും ഒരു ഏടാണ്. ഷില്ലോങ്ങിലെ കോച്ചുന്ന തണുപ്പിലും കത്തുന്ന രാഷ്ട്രീയാന്തരീക്ഷത്തിലും, ഒരു കുട്ടിയുടെ കണ്ണിലൂടെ ബാല്യത്തിന്റെയും യൗവനത്തിന്റെയും ഓര്‍മ്മകള്‍ തിരതല്ലുന്ന ഏടുകള്‍.
₹290.00 Original price was: ₹290.00.₹260.00Current price is: ₹260.00.