Vilikkathe Varunnavar
വിളിക്കാതെ
വരുന്നവര്‍
ദീപ്തി മേരി പോള്‍
ഈ നോവലിന്റെ ഘടന വികാസം പ്രാപിക്കുന്നത് അതിസങ്കീര് ണ്ണമായ കുടുംബബന്ധങ്ങളുടെ നിഗൂഢതകളിലൂടെയും അതേ സമയം അതിലുപരി പ്രകടമായി വ്യാപരിക്കുന്ന സ്നേഹബന്ധ ങ്ങളിലൂടെയും ആണെന്ന് കാണാം. കഥാപാത്രങ്ങളില്‍ മിക്കവ രും സ്നേഹത്താലും പരിചരണത്താലും പരിഗണനയാലും പര സ്പരം ബന്ധിതരാണ്. അതിസൂക്ഷ്മമായ കൈവഴക്കത്തോടെ യാണ് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സ്നിഗ്ദ്ധ മധുരമായ സൗഹൃദവും സ്നേഹവും ദയയും പരിഗണനയും നോവലിസ്റ്റ് ഈ കൃതിയില്‍ സാധിച്ചിരിക്കുന്നത്. അതാകാം ഈ നോവല്‍ തടസ്സമില്ലാതെ വായിച്ചുമുന്നേറാന് പ്രേരിപ്പിക്കുന്ന വലിയ ഘട കം. നോവലിന്റെ വിസ്താരം ഇത്ര വേണമോയെന്ന ചിന്ത വരാ ത്തവണ്ണം കഥ വളരെ സരസവും ലളിതവുമായി പറയാന്‍ നോ വലിസ്റ്റ് ദീപ്തി മേരി പോള്‍ കാണിച്ച ഈ മിടുക്ക് ശ്രദ്ധേയം. – ജയചന്ദ്രന് മൊകേരി
₹900.00 ₹810.00