Ushamalari
ഉഷമലരി
ദേവി കൊടുങ്ങല്ലൂര്‍
മഴയുടെ സംഗീതവും കാടിന്റെ സ്പന്ദനവും കിളികളുടെ ചിറക ടിയൊച്ചയും മുഴക്കി ഭക്തിയുടെ ആത്മഹര്‍ഷങ്ങളില്‍ വിരിയി ക്കുന്ന ഒരു പൂവാണ് ഉഷമലരി. പ്രഭാതത്തിന്റെ നൈര്‍മല്യം പോലെ സുഗന്ധമുള്ളതാണ് ഇതി ന്റെ ഭാഷ. ഭക്തിയാണ് ഈ കവി തകളുടെ അടിസ്ഥാന താളം. ഭാവം.
₹95.00 Original price was: ₹95.00.₹90.00Current price is: ₹90.00.