Balsakkum Chinayile Kochu Thayyalkkariyum
ചൈനയിലെ സാംസ്കാരിക വിപ്ലവമാണ് നോവലിന് ആധാരം. ദായ് സിജി എന്ന എഴുത്തുകാരന്റെ തിക്തമായ അനുഭവങ്ങളിൽ തീർത്ത ഒരു സാക്ഷ്യപത്രമാണിത്. രണ്ട് സതീർത്ഥ്യരുടെ പ്രണയത്തിൽ പൊതിഞ്ഞ ഭിക്ഷാടനം എന്നും ഇതിനെ വിശേഷിപ്പിക്കാം. അതിലുപരി, രണ്ട് യുവമനസ്സുകൾ നേരിടുന്ന ആത്മസംഘർഷങ്ങളും ധർമ്മസങ്കടങ്ങളുമാണ് ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഈ പുസ്തകം. ചൈനയുടെ ഒരു സവിശേഷ രാഷ്ട്രീയ കാലഘട്ടത്തിൽ അധികാരം ദുഷിച്ചതെങ്ങനെയെന്ന് ഈ നോവൽ കാണിച്ചു തരുന്നു. അതുതന്നെയാണ് പുസ്തകത്തിന്റെ സന്ദേശവും. ദായ് സിജി വിവ. രാജൻ തുവ്വാര
₹160.00 ₹144.00