Loka Nagarikatha Muslim Sambhavanakal
ലോക
നാഗരികത
മുസ്ലീം
സംഭാവനകള്‍
എം. ബഷീര്‍ അഹ്മദ്
സെയ്ദ് എ അഹ്സനി
ദില്‍നവാസ് എ സിദ്ദീഖി
വിവര്‍ത്തനം: റഷീദ് പി
അതിപ്രഗത്ഭരായ പണ്ഡിതന്മാരാണ് നാഗരികതക്ക് ഇസ്ലാം നല്കിയ സംഭാവനകള്‍ ഈ ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത്.
നൂറ്റാണ്ടുകളായി നിലനില്ക്കുകയും ശതകോടി കണക്കിനു മനുഷ്യരുടെ വളര്‍ച്ചയ്ക്കും ഉണര്‍വിനും കാണണമാവുകയും ചെയ്ത സംസ്കാരങ്ങളില്‍ ഒന്നാംസ്ഥാനത്താണ് ഇസ്ലാം. അറേബ്യയിലെ താരതമ്യേന അപ്രസക്തമായ ഗോത്ര വിഭാഗങ്ങളെ ഒരു നൂറ്റാണ്ടിനുള്ളില്‍ സംസ്കാര-നാഗരികതകളടേ ശോഭന മാദൃകകളാക്കി മാറ്റുന്നതില്‍ ഇസ്ലാം വഹിച്ച പങ്ക് നിസ്തൂലമാണ്. അത് മദ്ധ്യയുഗങ്ങളിെ അന്ദകാരത്തെ ആട്ടി അകറ്റുകയും സമത്വം, നീതി, എന്നീ മാനവിക സങ്കല്പങ്ങളെ പുനരജ്ജീവിപ്പിക്കുകയും ചെയ്തു. ഇസ്ലാമിക നാഗരികത ശാസ്ത്രം, കല, സംഗീതം, നഗര സംവിധാനം, വാസ്തുശില്‍പ്പകല, പാചകം, വസ്ത്രധാരണം, സ്ത്രീ-പുരിഷബന്ധം എന്നീ മേകലകളില്‍ വിപ്ലവകരമായ പുതിയ കാഴ്ചപ്പാടുകള്‍ ആവിഷ്കരിച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ വികല സാംസ്കാരിക സങ്കല്‍പ്പങ്ങളെ പുറത്താക്കി. പകരം മാനവികതയുടെയും കാരുണ്യത്തിന്റെയും സഹിഷ്ണുതയുടെയും ദീപസ്തംഭങ്ങള്‍ സ്ഥാപിച്ചു. പ്രകൃതിയോടുള്ള മനുഷ്യരുടെ സമീപനം ഇസ്ലാം മാറ്റിയെടുത്തു. ശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെ പ്രകൃതിയെ നോക്കിക്കാണാനും അതിവഴി ചരിത്രം മാറ്റി എഴുതാനും ഈ നാഗരികത ജനകോടികള്‍ക്ക് കരുത്തു നല്കി.
₹150.00 Original price was: ₹150.00.₹127.00Current price is: ₹127.00.