Thattavum Thittoorangalum
തട്ടവും
തിട്ടൂരങ്ങളും
ഇസ്ലാമോഫോബിയക്കാലത്തെ ഹിജാബനുഭവങ്ങള്‍
എഡിറ്റര്‍: ദില്‍റുബ കെ.
ഹിജാബികളായ ഇരുപത് ദക്ഷിണ ഇന്‍ഡ്യന്‍ മുസ്ലീം സ്ത്രീകള്‍ അനുഭവങ്ങളും ആലോചനകളും പങ്കു വയ്ക്കുന്നു. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യവും മതാതീതമായ അവസര സമത്വവും ജലരേഖയാകുന്നതിനെതിരിലുള്ള സമരമാണ് ഈ പുസ്തകം. ഹിജാബ് പ്രാകൃതവും പിന്തിരിപ്പനും ഹിജാബ് ധരിച്ചവള്‍ അസ്വതന്ത്രയും പിന്നാക്കവുമാണെന്ന നിലയിലുള്ള പരിഷ്കൃത നോട്ടങ്ങളോടും നോട്ടമില്ലായ്മകളോടും കൂടി ഇത് കലഹിക്കുന്നുണ്ട്.
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.