Lady Chatterliyude Kamukan
പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹ സങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി എച് ലോറൻസിന്റെ ലേഡി ചാറ്റലിയുടെ കാമുകൻ . ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽ പെട്ട സ്ത്രീയും തൊഴിലാളി വർഗത്തിൽപ്പെട്ട പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധവും അതിന്റെ പച്ചയായ ആവിഷ്കരണവും നിഷിദ്ധമായ ലൈംഗിക പദപ്രയോഗങ്ങളും അന്നത്തെ യാഥാസ്ഥിതിക സമൂഹത്തെ ഞെട്ടിച്ചു . തന്മൂലം ഇംഗ്ലണ്ടിൽ മുപ്പതുവർഷത്തോളംഈ കൃതിയുടെ പ്രസാധനം സാധ്യമായിരുന്നില്ല . ഒടുവിൽ കോടതിവിധിയെത്തുടർന്നു 1960 നവംബറിലാണ് പുസ്തകത്തിനെതിരെ യുള്ള വിലക്ക് നീങ്ങിയത് . തുടർന്ന് ഈ കൃതിയുടെ എണ്ണമറ്റ പതിപ്പുകളാണ് പ്രസിദ്ധീകൃതമായത്
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.