Manassu: Uyarnna Chindayum Perumattavum
മനസ്സ്
ഉയര്‍ന്നചിന്തയും
പെരുമാറ്റവും
ഡോ. എ. ബഷീര്‍ കുട്ടി
ജീവിതം പോലെ വളരെ സങ്കീര്‍ണ്ണമാണ് മനസ്സും. എല്ലാ ജീവിത വ്യവഹാരങ്ങളുടെയും അടിസ്ഥാനം മനസ്സാണ്. മനസ്സ് ശിഥിലമാകുമ്പോള്‍ ജീവിതം സങ്കീര്‍ണമാകുന്നു. ഉയര്‍ന്ന സാമൂഹ്യ വീക്ഷണവും യുക്തിചിന്തയും മാനവികതയും സ്നേഹവും ഒരേ ശിഖരത്തിലെ റോസാപ്പൂക്കളാണ്. മനസ്സ് സര്‍ഗാത്മകമാകുമ്പോള്‍ എല്ലാറ്റിലും സൗന്ദര്യമുണ്ടാവുന്നു. ചെറിയ കഥകളിലൂടെ അനുഭവക്കുറിപ്പുകളിലൂടെ നെഗറ്റീവ് ചിന്തകളെ തിരിച്ചറിയാനും അവയെ തിരുത്താനും സഹായിക്കുന്ന പ്രൗഢമായ ലേഖനങ്ങള്‍.
₹320.00 Original price was: ₹320.00.₹288.00Current price is: ₹288.00.