Maranamillathavarude Jathakam
മരണമില്ലാത്തവരുടെ
ജാതകം
ഡോ. അനില്‍കുമാര്‍ എസ്.ഡി.
മരണത്തെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥശൂന്യമായ അനുഷ്ഠാനങ്ങളെക്കുറിച്ചും പറയുകയാണ് ഈ കവിതകള്‍. ഒരു ജാതകത്തിനും മാറ്റാനാ വാത്ത, തിരുത്താനാവാത്ത പ്രപഞ്ച നിയമങ്ങളെക്കുറിച്ച് ഈ കവി നമ്മോടു പറയുന്ന രഹസ്യങ്ങള്‍. ഇതിലെല്ലാം സംഗീതാത്മകമായ ഒരു നിശ്ശബ്ദത യുണ്ട്. ഈ നിശ്ശബ്ദതയെ ഭേദിക്കുന്ന ദൃശ്യങ്ങളുമുണ്ട്. കവിതകളിലെല്ലാം പ്രതീക്ഷകളുടെ പുഷ്പങ്ങള്‍ വിരി യുന്നുമുണ്ട്. അതിലൂടെ കവിതകളുടെ വായന നമുക്ക് മനോഹരമായ സൗരഭ്യ ത്തിന്റെ ഒരു ലോകം വിടര്‍ത്തി തരുന്നു.
₹90.00 Original price was: ₹90.00.₹85.00Current price is: ₹85.00.