UDAL
ഉടല്‍
രാഷ്ട്രീയവും
പ്രതിനിധാനവും
ശരീരത്തിന്റെ രാഷ്ട്രീയ പഠനങ്ങള്‍
എഡിറ്റര്‍: ഡോ. അനു കുര്യാക്കോസ്
അനുസരണയുള്ള പ്രജയെ സൃഷ്ടിച്ചെടുക്കുന്ന ഭരണകൂടവും, ആണധികാരത്തെ നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പാട്രിയാര്‍ക്കല്‍ സമൂഹവും കൈവെ ക്കുന്ന പ്രധാനയിടമാണ് ശരീരം. ശരീരത്തിന്റെ രാഷ്ട്രീയം ഏറെ ആഴത്തില്‍ പഠിക്കപ്പെടേണ്ട തുണ്ട്. പുരുഷാധിപത്യസമൂഹം എങ്ങനെയാണ് അതിനുതകുന്ന കര്‍തൃത്വങ്ങളെ നിര്‍മ്മിച്ചെ ടുക്കുന്നതെന്ന് പരിശോധിക്കുന്ന ലേഖനങ്ങ ളുടെ സമാഹാരമാണ് ഉടല്‍: രാഷ്ട്രീയവും പ്രതി നിധാനവും.
₹190.00 Original price was: ₹190.00.₹171.00Current price is: ₹171.00.