Good Touch Bad Touch
ഗുഡ് ടച്ച്
ബാഡ് ടച്ച്
ഡോ. അരുണ്‍ ബി നായര്‍
കുട്ടികള്‍ക്ക് സ്വന്തം ശരീരത്തെപ്പറ്റി ആരോഗ്യകരമായ അറിവുകള്‍ നേടാനും ചൂഷണങ്ങളില്‍നിന്ന് സ്വയം പ്രതിരോധിക്കാനും സമഗ്രമായ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. പ്രായത്തിനനുസൃതമായി ആധുനിക സൈബര്‍ ലോകത്തിന്റെ സങ്കീര്‍ണതകളെ അഭിമുഖീകരിക്കാന്‍ കുട്ടികളെ എങ്ങനെ പ്രാപ്തരാക്കാമെന്ന് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാര്‍ഗനിര്‍ദേശം നല്കുന്ന പുസ്തകം
- ചെറിയ പ്രായം മുതല്‍ കുട്ടികള്‍ എപ്പോഴും ഉന്നയിക്കുന്ന സംശയങ്ങള്‍, ഉത്തരങ്ങള്‍
- ശാരീരിക മാറ്റങ്ങള്‍ – ലൈംഗികത കുട്ടികള്‍ക്ക് എങ്ങനെ പറഞ്ഞുകൊടുക്കണം
- ചൂഷകരെ അറിയാനും സ്വയം പ്രതിരോധിക്കാനും
- പോക്സോ നിയമങ്ങള്‍ അറിയേണ്ടതെല്ലാം
- കൗമാരക്കാര്‍ ഉപയോഗിക്കുന്ന പുത്തന്‍ വാക്കുകള്‍ അര്‍ഥങ്ങള്‍
- കുട്ടികളുടെ സൈബർ ഉപയോഗം, എങ്ങനെ മുൻകരുതൽ സ്വീകരിക്കണം
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.