Aardrathayude Punarjanikal
ആര്‍ദ്രതയുടെ
പുനര്‍ജ്ജനികള്‍
(സുഗതകുമാരിക്കവിതാപഠനം)
ഡോ. ആശാലത വി
കേരളീയജീവിതത്തിന്റെ നൈതികതയുടെ അടയാളമായിരുന്നു സുഗതകുമാരി. സാമൂഹിക-രാഷ്ടീയ രംഗങ്ങളില്‍ നടക്കുന്ന ധാര്‍മ്മികച്യുതികളോട് ശക്തമായി പ്രതികരിക്കുകയും അവയെ ആര്‍ദ്രതയുടെ നനവാല്‍ ഒരു നെരിപ്പോടാക്കി മാറ്റുകയും ചെയ്യുന്ന സുഗതകുമാരിക്കവിതകളെക്കുറിച്ചുള്ള പഠനം.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.