Daivam: Nasthikarude Midhyaabhramangal
ദൈവം
നാസ്തികരുടെ
മിഥ്യാഭ്രമങ്ങള്‍
ഡോ. അഷ്റഫ് കല്‍പ്പറ്റ
നവ നാസ്തികതയുടെ കേരളീയമുഖങ്ങളില് ഒന്നായ സി. രവിചന്ദ്രന്റെ ‘നാസ്തികനായ ദൈവം’ എന്ന കൃതിക്കുള്ള മുസ്ലീംപക്ഷത്തു നിന്നുള്ള ഖണ്ഡനമാണ് ഈ കൃതി. ദൈവത്തേയും ദൈവഗുണങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള രവിചന്ദ്രന്റെ വാദമുഖങ്ങളെ നിശിതമായി വിളകലനവിധേയമാക്കുന്നു. ആക്രമണോഝുകമായ നവനാസ്തികതയുടെ യുക്തിരഹിതമായ വിതണ്ഡവാദങ്ങളെ യുക്തിബന്ധുരമായും ബൗദ്ധികമായും കട്ടക്കു കട്ടയായി നേരിടുന്നു, ‘നാസ്തകനായ ദൈവത്തിന്റെ’ അതേ ശൈലിയില്‍
₹130.00 Original price was: ₹130.00.₹105.00Current price is: ₹105.00.