KUTTIKALUDE MAHAKAVIKAL
ഡോ. ഗോപി പുതുക്കോട്
കുമാരനാശാന്‍, വൈലോപ്പിള്ളി, അക്കിത്തം എന്നിവരുടെ കുട്ടിക്കവിതകളുടെ പഠനം.
ജിവിതമെന്ന മഹത്തായ പ്രതിഭാസത്തിന്റെ ആഴങ്ങളെയും ഔന്ന്യത്യ ങ്ങളെയും ഒരുപോലെ പരിചയപ്പെടുത്തുകയും സത്യാനേ്വഷണങ്ങളിലേക്ക് ചിന്തയുടെ തേരോട്ടത്തെ തിരിച്ചു വിടുകയും ചെയ്യുന്ന മൂന്നു മഹാരഥന്മാര്.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.