ഡോ. കെ കെ എന്‍ കുറുപ്പ്
ഹുസൈന് രണ്ടത്താണി
മലബാര്‍ എന്ന സാംസ്കാരിക ഭൂമിക രൂപപ്പെടുത്തുന്നതില്‍ മധ്യകാല വ്യാപാര ബന്ധങ്ങളുടെ പങ്ക് നിസ്തുലമാണ്. അവയുടെ വ്യാപ്തി മനസ്സിലാക്കുമ്പോഴേ വര്‍ത്തമാനകാലത്തിലേക്കു നീളുന്ന ആ സാംസ്കാരിക കൈമാറ്റങ്ങളുടെ തുടര്‍ച്ച പൂര്‍ണമാകൂ. വൈദേശിക കച്ചവട ബന്ധങ്ങളിലൂടെ രൂപപ്പെട്ട മലബാറിന്റെ ഈ സംസ്കൃതിയിലേക്ക് വെളിച്ചം വീശാനുള്ള ശ്രമമാണ് ഈ ഗ്രന്ഥ സമാഹരണത്തിനും പിന്നില്‍.