Janathipathyavum Madhayamangalum
ജനാധിപത്യവും
മാധ്യമങ്ങളും
എഡിറ്റര്‍: ഡോ. ജൈനിമോള്‍ കെ.വി
ജനാധിപത്യത്തിന്റെയും മാധ്യമങ്ങളുടെയും ശക്തിദൗര്‍ബല്യങ്ങളെ വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്യുന്ന ഈടുറ്റ പഠനങ്ങള്‍… ജനാധിപത്യത്തിന് കരുത്തു പരകരുന്ന വ്യത്യസ്ത വിഷയങ്ങള്‍ക്ക് ഉന്നല്‍ നല്കുന്ന ലേഖനങ്ങള്‍. ജനാധിപത്യ സംവിധാനത്തെ മാധ്യമങ്ങള്‍ പൊതു മണ്ഡലത്തില്‍ വ്യവഹരിക്കുന്നതിന്റെ യുക്തികളിലേക്ക് വായനക്കാരെ നയിക്കുന്ന ഗ്രന്ഥം.
₹225.00 Original price was: ₹225.00.₹200.00Current price is: ₹200.00.