Dharma Vicharam
ധര്‍മ
വിചാരം
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
ചരിത്രവും ശാസ്ത്രജ്ഞാനങ്ങളും സൃഷ്ടി നിയന്ത്രണ വ്യവസ്ഥയും ഖുര്‍ആനില്‍ നിന്ന് പഠിച്ചെടുക്കുമ്പോള്‍ മനസ്സില്‍ മിച്ചമുണ്ടാവേണ്ടതാണ് ധര്‍മ വിചാരം. ഖുര്‍ആന്‍ മനസ്സിന് വസന്തം തീര്‍ക്കുന്നു, ഹൃദയത്തിന് പ്രഭ ചൊരിയുന്നു. വിശുദ്ധ ഖുര്‍ആനിലെ തെരഞ്ഞെടുത്ത ഏതാനും സൂക്തങ്ങളുടെ ആസ്വാദനമാണ് ഈ കൃതി.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.