Qadiyanism Nehru Iqbal Samvadam
ഖാദിയാനിസത്തോടുള്ള മുസ്ലിംകളുടെ നിലപാടിനെച്ചൊല്ലി ജവഹര്‍ലാല്‍ നെഹ്റുവും ഇഖ്ബാലും തമ്മില്‍ നടന്ന സംവാദത്തിന്റെ ചരിത്രരേഖയാണ് ഈ പുസ്തകം. ഇസ്ലാമിന്റെ അകക്കാമ്പിനെ തകര്‍ക്കാന്‍ ശ്രമിച്ച ഖാദിയാനിസത്തിന്റെ വേരുകളെ കുറിച്ച ഉള്‍ക്കാഴ്ച നല്‍കുന്നതോടൊപ്പം ദേശീയത, സഹിഷ്ണുത, ബഹുസ്വര സമൂഹത്തിലെ മുസ്ലിമിന്റെ സാംസ്കാരിക സ്വത്വം പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച ഇസ്ലാമിന്റെ സമീപനം മനസ്സിലാക്കാനും ഈ കൃതി സഹായകമാകും.
₹40.00