Arabic Speaking Course
അറബിക്
സ്പീക്കിംഗ് കോഴ്സ്
ഡോ. കെ.വി വീരാന്‍ മുഹ് യിദ്ദീന്‍
അറബിഭാഷ ഒട്ടും അറിയാത്തവരെ അക്ഷരം തൊട്ടുപഠിപ്പിച്ച് നിഷ്പ്രയാസം ആശയവിനിമയത്തിന് കഴിയുന്നവരാക്കുന്ന ഗ്രന്ഥം. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അറബികളുമായി ബന്ധപ്പെടേണ്ടിവരുന്നവര്ക്കുമെല്ലാം പ്രയോജനപ്രദം. ആധുനിക അഭ്യസന രീതിയില്‍ മൂന്നുഭാഗമായാണ് ഗ്രന്ഥത്തിന്റെ സംവിധാനം. ഒന്നാം ഭാഗത്തില്‍ അക്ഷരങ്ങള്‍, അവയുടെ എഴുത്ത്, വായന, ശബ്ദം, എന്നിവ ലളിതമായും പഠിപ്പിക്കുന്നു. രണ്ടാം ഭാഗത്തില്‍ വ്യാകരണ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ആധുനിക പദാവലികള്‍ ഉപയോഗിക്കാന്‍ ശീലപ്പിക്കുന്നു. അറബികളുമായി സംസാരിക്കാന്‍ പഠിപ്പിക്കുകയാണ് മൂന്നാം ഭാഗത്തില്‍. വിവധ അറബുനാടുകളിലെ സംസാരഭാഷകളിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കി അതാതു നാട്ടുകാരോടിടപെടാന് പരിശീലിപ്പിക്കുന്നത് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതയാണ്.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.