Kerala Navodhanathinte Adiverukal
കേരള നവോത്ഥാനത്തിന്റെ
അടിവേരുകള്‍
തെക്കന്‍ തിരുവതാംകൂറില്‍
ഡോ. കവിതാ ശ്രീനിവാസന്‍
ഡോ. റോബിന്‍സണ്‍ ജോസ് കെ
വൈകുണ്ഠസ്വാമികള്‍, ശ്രീനാരായണഗുരു എന്നിവര്‍ മുതല്‍ വക്കം മൗലവി വരെയുള്ള നവോത്ഥാന നായകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക പശ്ചാത്തലമൊരുക്കിയ തെക്കന്‍ തിരുവിതാംകൂറിലെ അധസ്ഥിതജനതയുടെ മുന്നേറ്റവും അതിന് കരുത്ത് പകര്‍ന്ന മിഷനറി പ്രവര്‍ത്തനങ്ങളും ഈ പുസ്തകം പ്രതിപാദിക്കുന്നു.
₹395.00 Original price was: ₹395.00.₹355.00Current price is: ₹355.00.