Makti Tangalude Sampoorna Krithikal
മക്തി
തങ്ങളുടെ
സമ്പൂർണ കൃതികൾ
സമ്പാദകൻ: കെ.കെ. മുഹമ്മദ് അബ്ദുൽകരീം
ഐക്യകേരളത്തെക്കുറിച്ച് സ്വപ്ന സങ്കൽപം പോലുമില്ലാത്ത കാലത്ത്, റോഡുകളോ യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥയിൽ മലയാള നാട്ടിലുടനീളം സഞ്ചരി ച്ച് പ്രതിരോധ പരിഷ്കരണപ്രസംഗങ്ങളിലും പുസ്തക- പത്ര പ്രസിദ്ധീകരണങ്ങളിലും ഏർപ്പെട്ടു കൊണ്ടാണ് മക്തിതങ്ങൾ തൻ്റെ ജീവിതത്തിൻ്റെ നല്ല ഭാഗം ചിലവഴിച്ചത്. “വിശ്വാസം എന്നത് ഹൃദയാന്തരം ഉണ്ടാകുന്ന ഐക്യ തയും സ്നേഹസ്ഥിരതയും ആകുന്നു. അതു ക്രമപ്പെട്ടും ഫലപ്പെട്ടും വരേണമെങ്കിൽ ജനാവസ്ഥയും അനുകൂലി ക്കേണം,” എന്ന് തങ്ങൾ മനസ്സിലാക്കിയിരുന്നു.
₹1,100.00 Original price was: ₹1,100.00.₹935.00Current price is: ₹935.00.