Pradeepan Pampirikunninte Lekhanangal
പ്രദീപന്
പാമ്പിരികുന്നിന്റെ
ലേഖനങ്ങള്‍
സമാഹരണം, ആമുഖം: സുനില്‍ പി ഇളയിടം കെ എം അനില്‍
സാംസ്കാരിക വിമര്‍ശനത്തിലെ പ്രതിരോധസ്വരങ്ങളുടെ പുതുനാമ്പ്. തോറ്റ ജനതയ്ക്കൊപ്പം സുധീരം നില്ക്കുന്ന നീതിബോധം. സാഹിത്യസഞ്ചാരമാര്ഗ്ഗങ്ങളിലെ വരേണ്യബോധങ്ങളെയും ആധിപത്യപ്രവണതകളെയും പിഴുതെറിയുന്ന ധാര്മികപ്രതിരോധത്തിന്റെ രചനകള്‍. പ്രദീപിനെ വായിക്കുമ്പോള്‍ നാം സമസ്ത മനുഷ്യകത്തെക്കുറിച്ചും കരുതലുള്ളവരായിത്തീരുന്നു. സാഹിത്യത്തിലെ നിശബ്ദ വല്‍ക്കരണങ്ങളുടെ നിസ്സഹായമായ ഇരകളെപ്പറ്റി ഓര്‍ക്കുന്നു. അതേ, പ്രദീപന്റെ പ്രബന്ധങ്ങള്‍ പുതുമാനവികതയുടെ കാഴ്ചകള്‍ നല്കുന്നു.
₹1,300.00 Original price was: ₹1,300.00.₹1,170.00Current price is: ₹1,170.00.