Bhashashasthravivekam
ഭാഷാശാസ്ത്രവിവേകം
ഡോ. കെ.എം പ്രഭാകരവാരിയര്‍
പ്രതിഭാശാലിയായ ഭാഷാശാസ്ത്രജ്ഞന്‍, പ്രഗല്ഭനായ അധ്യാപകന് എന്നീ നീലകളില്‍ പ്രശസ്തനായ ഡോ. കെ.എം. പ്രഭാകരവാരിയരുടെ ഈ ഭാഷാശാസ്ത്രപഠനം നാല്പ്പ കൊല്ലം മുന്‍പ് ഡോ. വാരിയര്‍ രചിച്ച ആധുനികഭാഷാ ശാസ്ത്രത്തിന്റെ നവീകൃതരൂപമാണ്. അതിനേക്കാള്‍ സമഗ്രതയും ആധികാരികതയുമുള്ള ഈ കൃതിയില്‍ വിഷയസ്വീകാരത്തിലും സംവിധാനത്തിലും കാഴ്ചപ്പാടിലും അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ കാണാം. സര്‍വകലാശാലാതലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കു ഭാഷായത്പരരായ സാമാന്യവായനക്കാര്‍ക്കും ഒരുപോലെപ്രയോജനപ്രദമാണ് ഈ പുസ്തകം.
₹240.00 Original price was: ₹240.00.₹215.00Current price is: ₹215.00.