PASCHATHYASAHITHYA THATHWASASTHRAM
പാശ്ചാത്യ
സാഹിത്യ
തത്ത്വശാസ്ത്രം
ഡോ. കെ.എം തരകന്
സാഹിത്യ വിദ്യാര്‍ത്ഥികള്‍ പാശ്ചാത്യ സാഹിത്യ ദര്‍ശനങ്ങളെ വിശദമായി പരിചയപ്പെടേണ്ടതുണ്ട്. അതിനുതകുന്ന അപൂര്‍വ്വം ഗ്രന്ഥങ്ങളിലൊന്നാണ് കെഎം. തരകന്റെ പാശ്ചാത്യ സാഹിത്യ തത്വശാസ്ത്രം. പ്ലാറ്റോവിനു മുന്നേ തുടങ്ങുന്ന ആ ദര്‍ശന ധാരയെ സാമാന്യമായി പരിചയപ്പെടുത്തിക്കൊണ്ട് പ്ലാറ്റോ, അരിസ്റ്റോട്ടില്‍, റോമന്‍ തത്വചിന്തകര്‍, ലോന്ഗിനസ് തുടങ്ങീ പൗരാണികകാല ദാര്ശനികരുടെയും നവോത്ഥാനകാലം, നിയോക്ലാസിക് കാലം, റൊമാന്റിക് കാലം, റിയലിസ്റ്റ് കാലം, ആധുനികകാലം എന്നിവയിലെ തത്വചിന്തകരുടെയും സാഹിത്യചിന്തകളെ വിശദമാക്കുകയാണ് ഇതില്‍. സാഹിത്യ പ്രസ്ഥാനങ്ങളെയും ഇതിലൂടെ പരിചയപ്പെടാനാകും
₹599.00 ₹539.00