Samskaram Urumbarikkunnu
ഭൂമി മുഴുവന്‍ വികസനത്തിന്റെ കോണ്‍ക്രീറ്റ് കാടുകള്‍ മൂടുകയും മനുഷ്യമനസ്സ് മരുഭൂമിയായിത്തീരുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ സംസ്‌കാരത്തിന്റെ അകവും പുറവും സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഈടുറ്റ പതിനൊന്ന് ലേഖനങ്ങള്‍. മനുഷ്യനും അവന്റെ ജീവിതവും സമൂഹഘടനകളും ദര്‍ശനങ്ങളുമെല്ലാം മുന്‍വിധികളില്ലാതെ ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
₹80.00