Sundaram
സുന്ദരം
വ്യവസായിയായിത്തീര്‍ന്ന
ഒരു വിദ്യാദാനിയുടെ
ആത്മസ്മൃതികള്‍
ഡോക്ടര്‍ കെ.എസ് മേനോന്‍
വ്യത്യസ്തമായ അനുഭവങ്ങളും വര്‍ണാഭമായ വിവരണങ്ങളും ചേര്‍ന്ന ഈ ആത്മകഥനം വിവിധ നാടുകളെയും മേഖലകളെയും വലം വയ്ക്കുന്നു. പരാജയത്തിന്റെയും വിജയത്തിന്റെയും കഥ ചരിത്രാത്മകമായ ഭാഷയില്‍, ഡോക്ടര്‍ മേനോന്‍ വിദ്യാഭ്യാസപ്രദാനം, വ്യവസായം, ജീവകാരുണ്യകര്മ്മം എന്നീ മണ്ഡലങ്ങളില്‍ താന്‍ നടത്തിയ യാത്രകളിലൂടെ വിവരിക്കുന്നു. ഹൃദയഹാരിയായ പുകിലുകളും സംഭവങ്ങളും ചേര്‍ന്ന രസനിഷ്യന്ദിയായ ഒരു ആഖ്യാനം.
₹750.00 Original price was: ₹750.00.₹675.00Current price is: ₹675.00.