Darsana Baalapaadam
ഭാരതീയദര്‍ശനങ്ങളെക്കുറിച്ചുള്ള സാമാന്യ പ്രതിപാദനമാണ് ഈ ഗ്രന്ഥം. ദര്‍ശനങ്ങളുടെ അധിഷഅഠാന തത്ത്വങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ഒരു വിവരണം കഴിവതും ലളിതമാക്കി ചെയ്യുവാനുള്ള ഉദ്യമമാണ് നടത്തിയിരിക്കുന്നത്. നാതിവിസ്തരമായി ഇവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു. പൗരസ്ത്യ ദര്‍ശനങ്ങളെക്കുറിച്ചുള്ള അറിവ് തീര്‍ത്തും അന്യമായവര്‍ക്ക് ഈ കൃതി ഒരു ബാലപാഠമാകുമെന്നു കരുതുന്നു. സംസ്കൃതം, ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കും പ്രയോജനം ചെയ്യുനതാണ് ഈ കൃതി.
₹135.00 Original price was: ₹135.00.₹121.00Current price is: ₹121.00.
Out of stock