America Rithubhedhangalude Nadu
അമേരിക്ക
ഋതുഭേതങ്ങളുടെ നാട്
ഡോ. കെ.വി വേലായുധന്‍
അമേരിക്കയില്‍ ഒന്നര പതിറ്റാണ്ടുകാലം പ്രവാസി ആയിരുന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളും യാത്രാനുഭവങ്ങളും ഉള്‍ച്ചേരുന്ന ഗ്രന്ഥം. അമേരിക്കയുടെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങള്‍ മുതല്‍ രാഷ്ട്രീയ സാംസ്കാരിക പരിണാമങ്ങളെയും ആഴത്തില്‍ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.
₹230.00 Original price was: ₹230.00.₹207.00Current price is: ₹207.00.