Charithravazhikalile MCC Schoolukal
ചരിത്രവഴികളിലെ
എം.സി.സി സ്കൂളുകള്‍
ഡോ. എം.സി വസിഷ്ഠ്, ഗോകുല്‍നാഥ് പി.എന്‍
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചരിത്രത്തിലൂടെ ദേശചരിത്രവും ലോകചരിത്രവും ചര്‍ച്ച ചെയ്യപ്പെടുന്നു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെയും സാമൂഹ്യ പ്രസ്ഥാനത്തിന്റെയും ചരിത്രത്തില്‍ എം.സി.സി. സ്കൂളുകള്‍ വഹിച്ച പങ്കാണ് ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നത്. 175 വര്‍ഷങ്ങള്‍ പിന്നിടുന്ന കോഴിക്കോട്ടെ പ്രശസ്തമായ വിദ്യാഭ്യാസ സമുച്ചയത്തിന്, എം.സി.സി.ക്ക് അഥവാ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് സ്കൂളുകള്‍ക്ക് അവിടുത്തെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെയും ഒരു അദ്ധ്യാപകന്റെയും സമര്‍പ്പണം.
₹230.00 Original price was: ₹230.00.₹207.00Current price is: ₹207.00.