Kayamkulathinte Kanacharithram
കായംകുളത്തിന്റെ
ചരിത്രം
ഡോ. എം.ജി ശശിഭൂഷണ്‍
മദ്ധ്യകാല കേരളചരിത്രത്തിലെ നിറപ്പകിട്ടുള്ള ഒരദ്ധ്യായമാണ് കായംകുളത്തിന്റെ ചരിത്രം. കച്ചവടകുതന്ത്രങ്ങള്‍ക്കും ചോരകുതിര്‍ന്ന പടനിലങ്ങള്‍ക്കും സാംസ്‌കാരികമുന്നേറ്റങ്ങള്‍ക്കും സാക്ഷ്യംവഹിച്ച കായംകുളംമണ്ണിന്റെ ഗാഥ. പ്രാദേശികചരിത്രങ്ങള്‍ക്ക് മാതൃക തീര്‍ക്കുന്ന കൃതി.
₹180.00 Original price was: ₹180.00.₹160.00Current price is: ₹160.00.