VAYANAYUDE CLASSIC ANUBHAVANGAL
വായനയുടെ
ക്ലാസിക്
അനുഭവങ്ങള്‍
വായനയുടെ വിപ്ലവകരവും സാംസ്കാരികവുമായ ദൗത്യത്തെ അടയാളപ്പെടുത്തുന്ന പുസ്തകം.
സോഫോ, വിക്ടര്‍ ഹ്യൂഗോ, അഡോണിസ്, കാമു, പാബ്ലോ നെരൂദ, ദസ്തയേവ്സ്കി, ദാരിയോഫോ, കസന്ദ്സാക്കീസ്, ഗ്രബ്രിയേല്‍ ഗാര്സ്യാമാര്ക്കേസ്, പൗലോ കെയ്ലോ, സൂസന് സൊന്റാഗ്, മഹമൂദ് ദര്‍വിഷ്, ഉംബര്‍ട്ടോ എക്കോ, റെയ്നര്‍ മാരിയ റല്കെ, ഷൂസെ സമരമാഗു, ദാലി, സില്‍വിയ പ്ലാത്ത്, സെല്‍മ മീര്‍ബോം, ഐസിന്‍ജര്‍, ജോസഫ് ബ്രോഡ്സ്കി, കോളിന് താബ്രോണ്‍ തുടങ്ങിയവരുടെ സര്ഗലോകത്തേക്കുള്ള സഞ്ചാരമാണ് ഈ കൃതി.
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.