SNEHAM SANTHWANAM
സ്നേഹം
സാന്ത്വനം
ഡോ. എം.ആര് ്രാജഗോപാല്
വേദനിക്കുന്നവര്‍ക്ക് ആശ്വാസമായ പാലയേറ്റീവ് കെയറിലെ ചികഝാനുഭവങ്ങള്.
രോഗങ്ങളെയല്ല രോഗമുള്ള മനുഷ്യരെയാണ് ചികിത്സിക്കേണ്ടത് എന്ന തിരിച്ചറിവില്‍നിന്നാണ് ഡോ. എം.ആര്. രാജഗോപാല്‍ കേരളത്തില്‍ സാന്ത്വനപരിചരണത്തിനായി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് തുടക്കം കുറിച്ചത്. 1990-കളില്‍ തുടങ്ങിയ ഈ പ്രസ്ഥാനം കേരളമൊട്ടാകെ ഇന്ന് വ്യാപിച്ചിട്ടുണ്ട്. രോഗാവസ്ഥയിലുള്ളവരോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പമുള്ള ഡോക്ടറുടെ ജീവിതയാത്രയാണ് ഈ പുസ്തകം. രോഗം കടന്നുവരാത്ത ഒരു ജീവിതവുമുണ്ടാവില്ല. രോഗത്തോടൊപ്പമുള്ള യാത്ര ദുരിതപൂര്ണമാകാതിരിക്കാന് ഈ പുസ്തകം ഒരു വഴികാട്ടിയാകും.
₹310.00 Original price was: ₹310.00.₹279.00Current price is: ₹279.00.