Daivadoothanaya Muhammed
ദൈവദൂതനായ
മുഹമ്മദ്
ഡോ. മുഹമ്മദ് ഹമീദുല്ല
എഴുതിയാല്‍ തീരാത്ത ജീവിതമാണ് മുഹമ്മദ് നബിയുടേത്. നബിയുടെ മത സാമൂഹിക രാഷ്ട്രീയ ജീവിതത്തെ അക്കാദമിക മികവോടെ അവതരിപ്പിക്കുന്ന ബൃഹത്തായ ജീവചരിത്രമാണ് ഡോ. മുഹമ്മദ് ഹമീദുല്ലയുടെ മുഹമ്മദുര്‍റസൂലുല്ലാഹ്. ലോക ഭാഷകളില്‍ രചിക്കപ്പെട്ട മികച്ച നബിചരിത്ര കൃതികളില്‍ ഒന്ന്.
₹750.00 Original price was: ₹750.00.₹675.00Current price is: ₹675.00.