Veersal
വീര്‍സാല്‍
ഡോ. മുഹ്സിന കെ ഇസ്മായില്‍
‘ലളിതമായ ഭാഷ, വ്യത്യസ്തമായ അന്തരീക്ഷം, മലയാളം സ്വീകരിക്കാത്ത പ്രമേയം, കൗതുകം ഉണര്‍ത്തുന്ന കഥാപാത്രങ്ങള്‍, ഒരു ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വിടരുന്ന അധ്യായങ്ങള്‍. മലയാളം ഇനിയും കാണാത്ത, പരീക്ഷിക്കാത്ത ഒരു ഇടത്തിലൂടെയാണ് ഈ നോവല്‍ പോകുന്നത്.(ഇന്ദുമേനോന്)… ഇന്ത്യ-പാക് വിഭജന കലാപങ്ങളില്പെട്ട് ഇരു രാജ്യങ്ങളിലായി വേര്പ്പിരിഞ്ഞുപോയ രണ്ടു സഹോദരങ്ങള്‍. എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും കര്‍ത്താര്‍പൂര്‍ കോറിഡോറില്‍ വച്ച് കണ്ടുമുട്ടുന്നു. നൂറ്റാണ്ടുകളുടെ ഭരണപാരമ്പര്യമുള്ള വീര്‍ സാല് രാജകുടുംബത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കപ്പെട്ട ഈ നോവല്‍ ഉദ്വേഗജനകമായ വായനയാണ് സമ്മാനിക്കുന്നത്.
₹140.00 ₹125.00