Babelinte Thirusheshippukal
ലോകജനതയെ ഏകഖണ്ഡമായി ഒന്നിപ്പിക്കുന്ന ഗോചരമോ അഗോഗോചരമോ ആയ ഒന്നിന്റെ പ്രതീക്ഷയാണ് ബാബേൽ ഗോപുരം.ആധുനിക കാലത്ത് പെട്രോളിയും സമ്പത്തിലൂടെ ഒരു ബാബേൽ ഗോപുരം മരുഭൂമിയിൽ ഉയർന്നു വരുന്നു.ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം ബൈബിൾ ഭൂമികയിൽ ചിതറിപ്പോയ ജനങ്ങൾ ഒരിക്കൽക്കൂടി ഒന്നിച്ചു ചേരുന്നു.മരുഭൂമിയിലെ ഈ ആഗോളജീവിതത്തെ കുറിച്ചെഴുതിയ അസാധാരണമായ നോവലാണ് കടലിരമ്പങ്ങൾ
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.