Bhashavicharam
ഭാഷാവിചാരം
ഡോ. നടുവട്ടം ഗോപാലകൃഷ്ണന്
ഭാഷാ ശാസ്ത്രത്തിന്റെയും പാരമ്പര്യ വ്യാകരണത്തിന്റെയും സാധ്യതകളെ ഉള്‍പ്പെടുത്തി എഴുതിയിട്ടുള്ള 16 ലേഖനങ്ങളുടെ സമാഹാരമാണ് ഭാഷാ വിചാരം എന്ന ഈ ഗ്രന്ഥം. ഈ ഗ്രന്ഥത്തില്‍ പ്രധാനമായും രാമചരിതം, രാമായണം, ഭാരതം കിളിപ്പാട്ടുകള്‍, ലീലാതിലകം, ഉണ്ണിയച്ചിചരിതം എന്നീ കൃതികളിലെ ഭാഷാപരമായ പ്രത്യേകതകളെയും ചരിത്രപരമായ വസ്തുതകളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതോടൊപ്പം ഭാഷയെ സജ്ജമാക്കുന്നതിന് നിഘണ്ടുക്കള്‍ വഹിക്കുന്ന പങ്ക് വിലയിരുത്തുന്ന ഒരു ലേഖനവുമുണ്ട്.
₹125.00 Original price was: ₹125.00.₹112.00Current price is: ₹112.00.