Indulekha Vimarshanavum Vidhiyezhuthum
ഇന്ദുലേഖ
വിമര്‍ശനവും
വിധിയെഴുത്തും
ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്
മലയാളിയുടെ മാറുന്ന ഭാവുകത്വത്തിനനുസരിച്ച് വ്യത്യസ്ത കോണുകളില്‍ പഠിക്കപ്പെട്ടിട്ടുള്ള നോവലാണ് ഇന്ദുലേഖ’ സാമൂഹിക ശാസ്ത്രപരമായ പല ഉള്‍ക്കാഴ്ചകളും ആ പഠനങ്ങള്‍ കേരളത്തിന് നല്‍കിയിട്ടുണ്ട്. സ്ത്രീയെ സാമൂഹിക ചലനപ്രക്രിയയുടെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടുള്ള സാമൂഹികശാസ്ത്ര ഗ്രന്ഥം കൂടിയായിരുന്നു ആദ്യത്തെ ലക്ഷണയുക്തമായ ഈ മലയാള നോവല്‍. നായര്‍ സമുദായത്തിന്റെ പതനം ഈ നോവല്‍ വരച്ചിടുകയും ചെയ്തു. ഈ വസ്തുതകളെ അപഗ്രഥിക്കുകയാണ് എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്.
₹70.00 Original price was: ₹70.00.₹65.00Current price is: ₹65.00.