Pachakam Arogyathinu
രുചിക്കും പോഷകമൂല്യങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള ഭക്ഷണ സംസ്കാരം അപ്രത്യക്ഷമാവുകയാണ്. പോഷകത്തിന് മരുന്നും രുചിക്ക് ഫാസ്റ് ഫുഡുമാണ് ഉപഭോഗസംസ്കാരത്തിന്റെ സംഭാവന. ഇത് സമൂഹത്തില്‍ ഏല്‍പിക്കുന്ന ആഘാതങ്ങള്‍ വിശദീകരിച്ച് പുതിയൊരു ഭക്ഷണരീതിയിലേക്ക് ക്ഷണിക്കുന്ന കൃതിയാണിത്.രുചിക്കും പോഷക മൂല്യങ്ങള്‍ക്കും തുല്യ പ്രാധാന്യമുള്ള 133 പാചകവിധികള്‍ വിശദീകരിക്കുന്ന ഈ പുസ്തകം വീട്ടമ്മമാര്‍ മാത്രമല്ല രോഗമുക്തമായ സമൂഹസൃഷ്ടിയില്‍ താല്പര്യമുള്ള ഏവരും വായിച്ചിരിക്കേണ്ടതാണ്.
₹45.00