Cyber Crime
പോണോഗ്രാഫി, ഓൺലൈൻ മോഷണങ്ങൾ, മയക്കുമരുന്ന് വില്പന, ചൂതാട്ടം, അപകീർത്തിപ്പെടുത്തൽ, സൈബർ ഭീകരവാദം, ഡെത്ത് ഗെയിം എന്നീ മേഖലകളിൽ വരെ സൈബർ കുറ്റകൃത്യങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടമാണിത്. അവയെ വേണ്ട വിധം അറിയാനുള്ള വായനക്കാരന്റെ ആകാംഷയുടെ പ്രതിഫലനമാണ് ഈ കൃതി. വിവരസാങ്കേതിക വിദ്യ ഉപയോഗിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.