Islaminte Kerala Praveshanam Charithra Samvadam
ഇസ്ലാമിന്റെ
കേരള
പ്രവേശം
ചരിത്ര സംവാദം
പ്രൊഫ. മങ്കട അബ്ദുല്‍അസീസ്
കെ.കെ മുഹമ്മദ് അബ്ദുല്‍കരീം
ഡോ. പി.എം അബ്ദുറഹ്മാന്
സമാഹരണം: എന്‍.കെ ശമീര്‍ കരിപ്പൂര്‍
കേരളത്തിലെ ആദി മുസ്ലീം ആവിര്‍ഭവം പഠനവിധേയമാക്കപ്പെട്ടതുപോലെ അവരുടെ സ്വത്വ സാംസ്കാരിക പാരമ്പര്യങ്ങളും പഠന വിധേയമാക്കപ്പെടേണ്ടതുണ്ട്. ചരിത്രാന്വേഷണങ്ങളും ഗൗരവത്തില്‍ ഏറ്റെടുക്കുന്നവരെ സംബന്ധിച്ച് കേരള മുസ്ലീം പൈതൃകത്തിന്റെ സാംസ്കാരിക വേരുപടലം അറേബ്യയാണോ പേര്‍ഷ്യനാണോ എന്ന് സന്ദേഹിക്കുക സ്വാഭാവികമാണ്. അത്തരം സന്ദേഹങ്ങള്‍ വ്യത്യസ്ത വീക്ഷണങ്ങളുള്ള ചരിത്ര സംവാദങ്ങള്‍ രൂപപ്പെടുത്തും. ഇത്തരത്തിലൊരു ചരിത്ര സംവാദം മലയാളത്തില്‍ ഇതിന് മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഈ സമാഹാരം ഗവേഷണ രംഗത്ത് പുതിയ വാതായനങ്ങള്‍ തുറക്കും.
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.