Sthreekalum Manasika Prasnangalum Pariharavum
സ്ത്രീകളും
മാനസികപ്രശ്‌നങ്ങളും
പരിഹാരവും
ഡോ. പി.എന്‍ സുരേഷ്‌കുമാര്‍
സ്ത്രീകള്‍ മാത്രം അനുഭവിക്കുന്ന മാനസികപ്രശ്നങ്ങളെക്കുറിച്ചും അവയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും
പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചും ലളിതമായി വിവരിക്കുന്ന പഠനഗ്രന്ഥം. മാനസികപ്രശ്നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാമൂഹികപ്രവര്‍ത്തകര്‍ക്കും സഹായകരമായ പുസ്തകം.
₹250.00 Original price was: ₹250.00.₹215.00Current price is: ₹215.00.