NAM Peringathur
എന്‍.എ.എം. പെരിങ്ങത്തൂര്‍
(എന്‍.എ. മമ്മുഹാജി)
ഡോ. പുത്തൂര്‍ മുസ്തഫ
അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, നിയമസഭാംഗം എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച രാഷ്ട്രീയ നേതാവായിരുന്നു എന്‍.എ.എം. പെരിങ്ങത്തൂര്‍ എന്ന് അറിയപ്പെട്ട എന്‍.എ. മമ്മു ഹാജി (1932-1984). അദ്ദേഹത്തിന്റെ ജീവിത ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ തലശ്ശേരി താലൂക്കിലേയും ആ കാലഘട്ടത്തിലേയും സാമൂഹിക രാഷ്ട്രീയ ചലനങ്ങള്‍ പ്രതിപാദിക്കുന്ന കൃതി.
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.