Niyamanighandu
നിയമ
നിഘണ്ടു
ഡോ. ആര് ശിവകുമാര്‍
സംശോധം: ഡോ. എ സുഹൃത്കുമാര്‍
ഡോ. ശിവകുമാര്‍ തയ്യാറാക്കിയിരിക്കുന്ന നിയമനിഘണ്ടു നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നല്‍കുക എന്ന കടമയാണ് നിര്‍വ്വഹിക്കുന്നത്. ഇംഗ്ലീഷ് പദങ്ങള്‍തന്നെ സുപരിചിതവും ലളിതവും ആയിട്ടുള്ള സാഹചര്യത്തില്‍ ദുര്‍ഗ്രഹമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഇംഗ്ലീഷ് പദങ്ങള്‍തന്നെ ഉപയോഗിക്കുക എന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇത് തികച്ചും സ്വാഗതാര്‍ഹവും സ്വീകാര്യവുമായ മാര്‍ഗ്ഗമാണെന്നതില്‍ സംശയമില്ല. ഏതാണ്ട് 14000 പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ നിയമനിഘണ്ടു നിയമത്തിന്റെ ഭാഷ മലയാളമാക്കുന്നതില്‍ സുപ്രധാനമായ ഒരു ചുവടുവയ്പായി കണക്കാക്കാം. – ഡോ. എന്‍ കെ ജയകുമാര്‍
₹350.00 Original price was: ₹350.00.₹315.00Current price is: ₹315.00.