Ithara Mathastharodulla Sameepanam Pravachaka Mathrkakal
ഇതര
മതസ്ഥരോടുള്ള
സമീപനം
പ്രവാചക മാതൃകകള്‍
ഡോ. റാഗിബ് സര്‍ജാനി
മൊഴിമാറ്റം: അബ്ദുല്‍ അസീസ് പുതിയങ്ങാടി
ഇതര മതസമൂഹങ്ങളുമായുള്ള സഹവര്‍ത്തിത്വത്തിന്റെ പ്രവാചകപാഠങ്ങളും മാതൃകകളും അവതരിപ്പിക്കുന്ന ഗ്രന്ഥം. വംശീയമോ മതപരമോ സാമുദായികമോ ആയ പക്ഷപാതിത്വങ്ങളെയും ഭേദചിന്തകളെയും നിരാകരിച്ച് ആദര്‍ശ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രവാചകനെയാണ് ഈ ഗ്രന്ഥം കണ്ടെടുക്കുന്നത്. ഈജിപ്ഷ്യന്‍ പണ്ഡിതനായ ഡോ. റാഗിബ് സര്‍ജാനിയുടെ ഫന്നുത്തആമുലിന്നബവി മഅഗൈരില് മുസ്ലിമീന് എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം.
₹165.00 Original price was: ₹165.00.₹148.00Current price is: ₹148.00.