Athirathram
മന്ത്രങ്ങളും സൂക്ഷ്മമായ അതിന്റെ ക്രിയാംശങ്ങളും കൊണ്ട് സങ്കീര്‍ണ്ണമായ ഈ അനുഷ്ഠാനങ്ങള്‍ ഒരു ജനതയുടെ വിശ്വാസസങ്കല്പങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്. അതിലുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിനിമയവും ഇതില്‍ അന്തര്‍ലീനമാണ്. കേരളത്തില്‍ അടുത്തയിടെ നടന്ന അതിരാത്രത്തിന്റെ പശ്ചാത്തലത്തില്‍ ഈ അനുഷ്ഠാനത്തിന്റെ വിവിധ വശങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ഡോ. രാജന് ചുങ്കത്തിന്റെ ഈ പുസ്തകം. വിശ്വാസപരമായ സാംഗത്യത്തേക്കാള് ഒരു കാലത്ത്നിലവിലിരുന്ന ഒരു അനുഷ്ഠാനത്തെ സൂക്ഷ്മമായി അറിയാനുപകരിക്കുന്നു എന്ന പ്രസക്തിയാണ് ഈ പുസ്തകത്തെ കാലികമാക്കുന്നത്.
₹250.00 ₹225.00